പാര്‍ലമെന്ററി സഹമന്ത്രി ശ്രീ.വി.മുരളീധരന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടേയും ആശംസകള്‍ അറിയിച്ചു.

പാര്‍ലമെന്ററി സഹമന്ത്രി ശ്രീ.വി.മുരളീധരന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടേയും ആശംസകള്‍ അറിയിച്ചുമലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഡല്‍ഹി ഭദാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമത്രിയോസ് മെത്രാപ്പോലിത്ത യും സംഘവും കേന്ദ്ര വിദേശകാര്യ – പാര്‍ലമെന്ററി സഹമന്ത്രി ശ്രീ.വി.മുരളീധരനെ സന്ദര്‍ശിച്ചു. പരി. കാതോലിക്ക ബാവാ തിരുമനസ്സിന്റെയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടേയും ആശംസകള്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment