ഒരുക്ക ധ്യാനം

ഒരുക്ക ധ്യാനം

ഒരുക്ക ധ്യാനംഅഖില മലങ്കര പ്രാര്‍ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍. പെന്തിക്കോസ്തി പെരുന്നാളിനോടനുബന്ധിച്ച് ഒരുക്ക ധ്യാനം. 2019 ജൂണ്‍ 7- ന് വെള്ളിയാഴ്ച്ച് 10:30 ന് പരുമല സെമിനാരിയില്‍ വെച്ച് നടത്തപ്പെടും. അഭിവന്ദ്യ സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാ. വര്‍ഗീസ് മാത്യു ധ്യാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment