നവജ്യോതി തൊഴില്‍ പരിശീലന കളരിയും പരിസ്ഥിതിദിനാചരണവും

നവജ്യോതി തൊഴില്‍ പരിശീലന കളരിയും പരിസ്ഥിതിദിനാചരണവുംഅഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. മര്‍ത്തമറിയ സമാജം വൈസ് പ്രസിഡന്റ് ഫാ.കോശി മാത്യൂ അദ്ധ്യക്ഷത വഹിച്ചു.കുട നിര്‍മ്മാണ കിറ്റിന്റെ വിതരണോദ്ഘാടനം മര്‍ത്തമറിയ സമാജം യു.എ.ഇ. സോണല്‍ സെക്രട്ടറി മേഴ്‌സി തങ്കച്ചന്‍ നിര്‍വ്വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.എബി ഫിലിപ്പ്, ഫാ.മത്തായി വിളനിലം, ഫാ.ജേക്കബ് ജോണ്‍ കല്ലട, വൈദിക സംഘം സെക്രട്ടറി ഫാ.വി.തോമസ് ,സമാജം സെക്രട്ടറി മേരി വര്‍ഗീസ് കൊമ്പശ്ശേരില്‍, സഭാ മാനേജിംഗ് കമ്മറ്റിയംഗം ബേബി തങ്കച്ചന്‍, ഫാ.ജോയിക്കുട്ടി വര്‍ഗീസ്, പി.ആര്‍.ഓ. വര്‍ഗീസ് പോത്തന്‍, ഫാ.എബ്രഹാം ജോര്‍ജ്, ഫാ.അലന്‍ എസ്.മാത്യു, സജി ജേക്കബ്, മോനി സഖറിയ, ആലീസ്, ജോയ്‌സ് വഴുവാടി തുടങ്ങിയവര്‍ പ്രസംഗിച്ചു

Comments

comments

Share This Post

Post Comment