യുയാക്കിം മാര്‍ ഈവാനിയോസ് തിരുമേനിയുടെ 94-ാമത് ഓര്‍മ്മപ്പെരുനാള്‍ പരുമല സെമിനാരിയി ആചരിച്ചു.

യുയാക്കിം മാര്‍ ഈവാനിയോസ് ഓര്‍മ്മപ്പെരുനാള്‍ ആചരിച്ചുയുയാക്കിം മാര്‍ ഈവാനിയോസ് തിരുമേനിയുടെ 94-ാമത് ഓര്‍മ്മപ്പെരുനാള്‍
പരുമല സെമിനാരിയി ആചരിച്ചു. തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു.

Comments

comments

Share This Post

Post Comment