നവജ്യോതി മോംസ് ചാരിറ്റബിള്‍ സൊസൈറ്റി 9-ാം വാര്‍ഷിക സമ്മേളനം


നവജ്യോതി മോംസ് ചാരിറ്റബിള്‍ സൊസൈറ്റി 9-ാം വാര്‍ഷിക സമ്മേളനംഅഖില മലങ്കര നവജ്യോതി മോംസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ 9 ാമത് വാര്‍ഷിക സമ്മേളനം 2019 ജൂണ്‍ 8 ാം തിയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ തോട്ടമണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നു. നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനി ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത സമ്മേളനത്തിലേക്ക് എല്ലാ വൈദിക ശ്രേഷ്ഠരെയും മര്‍ത്തമറിയം സമാജം, നവജ്യോതി മോംസ് അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു

Comments

comments

Share This Post

Post Comment