സ്വര്‍ഗാരോഹണ പെരുനാള്‍

സ്വര്‍ഗാരോഹണ പെരുനാള്‍പരുമല സെമിനാരിയില്‍ സ്വര്‍ഗാരോഹണ ശുശ്രൂഷകള്‍ക്ക് ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ശുശ്രൂഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി

Comments

comments

Share This Post

Post Comment