പെന്തിക്കോസ്തിപെരുന്നാള്‍


പെന്തിക്കോസ്തിപെരുന്നാള്‍ പരുമല സെമിനാരിയില്‍ പെന്തിക്കോസ്തിപെരുന്നാള്‍ ശുശ്രുഷയ്ക്ക് തിരുവന്തപുരം ഭദ്രാസനധിപന്‍ അഭി.ഡോ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും. 2019 ജൂണ്‍ 9 രാവിലെ 7-ന് ശുശ്രുഷകള്‍ ആരംഭിക്കും

Comments

comments

Share This Post

Post Comment