പെന്തിക്കോസ്തിപെരുന്നാള്‍


പെന്തിക്കോസ്തിപെരുന്നാള്‍പരുമല സെമിനാരിയില്‍ പെന്തിക്കോസ്തിപെരുന്നാള്‍ ശുശ്രുഷയ്ക്ക് തിരുവന്തപുരം ഭദ്രാസനധിപന്‍ അഭി.ഡോ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു.രാവിലെ 7-ന് വിശുദ്ധ കുർബാനയെ തുടർന്ന് പരിശുദ്ധ ശുശ്രൂഷകൾ നടന്നു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ശുശ്രൂഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി

Comments

comments

Share This Post

Post Comment