പുസ്തകപ്രകാശനം


പുസ്തകപ്രകാശനംഷൈബി ജേക്കബ് കരുവേലില്‍ രചിച്ച ഒരു ചെമ്പനീര്‍ പൂവുപോലെ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം ജൂണ്‍ 16 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം പരുമലപള്ളിയില്‍ മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായ്ക്ക് ആദ്യപ്രതി നല്‍കി നിര്‍വഹിക്കും.

Comments

comments

Share This Post

Post Comment