2019-20 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാനവും ജീവന്‍രക്ഷാ പരിശീലനവും


2019-20 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാനവും ജീവന്‍രക്ഷാ പരിശീലനവും പെരിങ്ങനാട് മര്‍ത്തശ്മൂനി ഓര്‍ത്തഡോക്സ് വലിയ പള്ളി സെന്റ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ
2019-20 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാനവും ജീവന്‍രക്ഷാ പരിശീലനവും 2019 ജൂലൈ 7- രാവിലെ 10 മുതല്‍ 1 30 വരെ പെരിങ്ങനാട് മര്‍ത്തശ്മൂനി ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ വച്ച് നടക്കും
Mr. Arun A.M Mr. Aravind R. Menon (BLS & ACLS INSTRUCTORS) Ajinorah Institutions, Kochi
എന്നിവര്‍ ക്ലാസ്സ് നയിക്കും

Comments

comments

Share This Post

Post Comment