പുസ്തക പ്രകാശനം


പുസ്തകപ്രകാശനം ഷൈബി ജേക്കബ് കരുവേലില്‍ രചിച്ച ഒരു ചെമ്പനീര്‍ പൂവുപോലെ എന്ന പുസ്തകം.
പരുമല സെമിനാരിയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായ്ക്ക് ആദ്യപ്രതി പുസ്തകം നല്‍കി.  പുസ്തകത്തെക്കുറിച്ച് അഭിവന്ദ്യ. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത പരിചയപ്പെടുത്തി.

Comments

comments

Share This Post

Post Comment