എ.ജി.ജോസഫ് റമ്പാന്‍ (67) നിര്യാതനായി


എ.ജി.ജോസഫ് റമ്പാന്‍ (67) നിര്യാതനായിഇന്ന് രാവിലെ നിര്യാതനായി പരുമല സെമിനാരി അസി.മാനേജര്‍ എ.ജി.ജോസഫ് റമ്പാന്റെ ഭൗതിക ശരീരം പരുമല ഹോസ്പിറ്റലില്‍ അഭി.ഡോ.ഏബ്രഹാം മാര്‍ സെറാഫിം തിരുമേനിയുടെ കാര്‍മികത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയ്ക്കു ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് പരുമല സെമിനാരിയിലേക്ക് ഭൌതികശരീരം പൊതുദര്ശനത്തിന് വയ്ക്കും. 4.ന് ചെങ്ങമനാട് ബേത് ലഹേം ആശ്രമത്തിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രധാന കാര്മികത്വത്തില് നടക്കും…

Comments

comments

Share This Post

Post Comment