വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മ പെരുന്നാപെരുന്നാള്‍


വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മ പെരുന്നാപെരുന്നാള്‍പരുമല സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് സെമിനാരി പള്ളിയുടെ കാവല്‍ പിതാക്കന്മാരായ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപെരുന്നാള്‍ 2019 ജൂണ്‍ 28,29 തീയതികളില്‍ ആചരിക്കും. ജൂണ്‍ 23 ഞായറാഴ്ച പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ് പെരുന്നാള്‍ കൊടിയേറ്റ് നിര്‍വഹിക്കും. 28ന് 7ന് ധ്യാനം ഫാ. ജോര്‍ജ്ജ് പനയ്ക്കാമറ്റം. 8ന് റാസ. 29ന് 7:30 ന് വിശുദ്ധ കുര്‍ബ്ബാന – ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത. 10.ന് പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്

Comments

comments

Share This Post

Post Comment