പെരുന്നാള്‍ കൊടിയേറ്റ്

പെരുന്നാള്‍ കൊടിയേറ്റ് പരുമല സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് സെമിനാരി പള്ളിയുടെ കാവല്‍ പിതാക്കന്മാരായ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മപ്പെരുന്നാളിന് പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി കുര്യാക്കോസും, അസിസ്റ്റന്റ് മാനേജറായ വൈ. മത്തായികുട്ടിയും ചേര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റി. 2019 ജൂണ്‍ 28,29 തീയതികളില്‍ പെരുന്നാള്‍ ആചരിക്കും. 28ന് 7ന് ധ്യാനം ഫാ. ജോര്‍ജ്ജ് പനയ്ക്കാമറ്റം. 8ന് റാസ. 29ന് 7:30 ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ. ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടും. അതേത്തുടര്‍ന്ന്
പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്

Comments

comments

Share This Post

Post Comment