സഭാതേജസ്സ് പരി.പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍
തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ 2019 ജൂലൈ 12,13 വെള്ളി , ശനി . ആര്‍ത്താറ്റ് സെന്റ് ഗ്രീഗോറിയോസ് അരമന ചാപ്പലില്‍ വെച്ച് ആചരിക്കും. പെരുന്നാള്‍ ശുശ്രുഷക്ക് കുന്നുംകുളം സഹായ മെത്രാപ്പോലീത്താ അഭി. ഡോ. ഗീര്‍വര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. 12ന് 7ന് സന്ധ്യനമസ്‌കാരം 8ന് റാസാ 13ന് 7ന് വിശുദ്ധ കുര്‍ബാന അതേത്തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്

Comments

comments

Share This Post

Post Comment