പരുമല സെമിനാരിയില്‍ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മ പെരുന്നാള്‍ പരുമല സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് സെമിനാരി പള്ളിയുടെ കാവല്‍ പിതാക്കന്മാരായ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപെരുന്നാള്‍ 2019 ജൂണ്‍ 28,29 തീയതികളില്‍ ആചരിക്കും. 28ന് 7ന് ധ്യാനം ഫാ. ജോര്‍ജ്ജ് പനയ്ക്കാമറ്റം. 8ന് റാസ. 29ന് 7:30 ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ. ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടും. 10.ന് പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്

Comments

comments

Share This Post

Post Comment