യുവജന പ്രസ്ഥാനം കൊല്ലം ഭദ്രാസന നല്ലില ഗ്രൂപ്പ് സമ്മേളനം


, നല്ലില ബഥേല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് തീര്‍ത്ഥാടന പള്ളിയില്‍ വെച്ച് നടന്നു.എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ചവരെ സമ്മേളനത്തില്‍ അനുമോദിച്ചു.സമ്മേളനം ഉദ്ഘാടനവും അവാര്‍ഡ് വിതരണവും കൊല്ലം ഭദ്രാസനാധിപന്‍ അഭി. സഖറിയ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

Comments

comments

Share This Post

Post Comment