ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയുടെ ദേവാലയ പുനരുദ്ധാരണ ശിലാപ്രതിഷ്ഠ

റാന്നി ; ഭാരതത്തിന്‍െ് അപ്പോസ്‌തോലന്‍ വിശുദ്ധ മാര്‍ത്തോമാശ്ലീഹായുടെ നാമത്തില്‍ ഭാരത ക്രൈസ്തവ സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ അനുഗ്രഹാആശസുകളാല്‍ 1888 മലനാടിന്‍െ് റാണിയായ റാന്നിയിലെ ചെത്തോങ്കരയില്‍ സ്ഥാപിതമായ റാന്നി-ചെത്തോങ്കര സെന്റ് തോമസ് ശാലേം ഓര്‍ത്തഡോക്‌സ് ഇടവകയുടെ ദേവാലയ പുനരുദ്ധാരണ ശിലാപ്രതിഷ്ഠ 2019 ജൂണ്‍ 30 ന് നടത്തപ്പെടുന്നു. ജൂണ്‍ 30 ഞായറാഴ്ച്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും ശിലാപ്രതിഷ്ഠ ശുശ്രൂഷയും നിലയ്ക്കല്‍ ഭദ്രസനാധിപന്‍ അഭിവന്ദ്യ. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപോലിത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു.

Comments

comments

Share This Post

Post Comment