ദുഖ്റോനോ പെരുനാള്‍


വി.മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുഖ്റോനോ പെരുനാള്‍ ദിവസമായ ജൂലൈ 3-ാം തീയതി രാവിലെ 7.30ന് പരുമല സെമിനാരിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പ്രധാന കാര്‍മികത്വം വഹിക്കും.

Comments

comments

Share This Post

Post Comment