മാമലശ്ശേരി പള്ളിയില്‍ കോടതി വിധി നടപ്പാക്കി


മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ മാമലശേരി മാര്‍ മിഖായേല്‍ പളളിയില്‍ നീണ്ട 24 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടനാട് ഈസ്റ്റ് ഭദ്രാസനധിപൻ അഭി. ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പ്രവേശിച്ചു.

Comments

comments

Share This Post

Post Comment