നുഹറോ പ്രാര്‍ത്ഥനാ സംഗമം

നുഹറോ പ്രാര്‍ത്ഥനാ സംഗമം2019 ജൂലൈ 3 ന് രാവിലെ 10 മണിക്ക് തണ്ണിത്തോട് സെന്റ് ആന്റണീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വെച്ച് നടക്കും. വന്ദ്യ. ബസലേല്‍ റമ്പാന്‍ വചന ശുശ്രൂഷക്ക് നേതൃത്വം നല്‍കും

Comments

comments

Share This Post

Post Comment