വി.മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാള്


മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സ്ഥാപകനും കര്‍ത്തൃശിഷ്യനുമായിരുന്ന വി.മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുഖ്റോനോ പെരുനാള്‍ 2019 ജൂലൈ 6,7 തീയതികളില്‍ ചെന്നൈ ബ്രോഡ് വേ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വെച്ച് നടക്കും. യു.കെ യൂറോപ്പ് ഭദ്രാസനാധിപനും, ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭി. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാനയ്ക്ക് പ്രധാന കാര്‍മികത്വം വഹിക്കും.

Comments

comments

Share This Post

Post Comment