ചെങ്ങന്നൂര്‍ യുവജനപ്രസ്ഥനം ഡിസ്ട്രിക്ട് നേതൃസംഗമം


യുവജനപ്രസ്ഥനം ചെങ്ങന്നൂര്‍ ഡിസ്ട്രിക്ട് നേതൃസംഗമം ഇടവക വികാരി ഫാ.ഐപ്പ്.പി .സാം ഉദ്ഘാടനം ചെയ്തുഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജാള്‍സണ്‍.പി.ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.
ഫാ.ഫെലിക്‌സ് യോഹന്നാന്‍, ഭദ്രാസന യുവജന പ്രസ്ഥാന സെക്രട്ടറി റോബിന്‍ ജോ.വര്‍ഗീസ്, ഡിസ്ട്രിക്ട് ഓര്‍ഗനൈസേര്‍സ്, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, മുന്‍ വൈസ്പ്രസിഡന്റ് ശ്രീ.ജേക്കബ് ജോണ്‍ പറാട്ടുശേരി എന്നിവര്‍ പങ്കെടുത്തു.

Comments

comments

Share This Post

Post Comment