മറ്റുവഴി വേണ്ട, വിധി നടപ്പാക്കണം’; സര്‍ക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്


ഓര്‍ത്തഡോക്സ്, യാക്കോബായ സഭാതര്‍ക്ക കേസിലെ കോടതിവിധി പുറത്ത് 2017ലെ വിധി മറികടന്ന് പ്രശ്നം പരിഹരിക്കാന്‍ ശ്രമം പാടില്ലെന്ന് സുപ്രീം കോടതി. വിധി മറികടക്കാന്‍ സമാന്തരവ്യവസ്ഥകള്‍ പാടില്ലെന്ന് മുന്നറിയിപ്പ് സര്‍ക്കാരിന് കോടതി നല്‍കി. വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എല്ലാ കക്ഷികളും വിധി അംഗീകരിക്കണം. വിധിക്ക് വിരുദ്ധമായ ഹൈക്കോടതി നിരീക്ഷണങ്ങള്‍ സുപ്രീംകോടതി ദുര്‍ബലപ്പെടുത്തിയെന്നും സുപ്രീംകോടതി

Comments

comments

Share This Post

Post Comment