തെയോലോഗിയ’ വേദപഠനക്ലാസ്

മലങ്കര ഓര്‍ത്തഡോക്‌സ് സഭ, തുമ്പമണ്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഉള്ള മാരാമണ്‍ സമഷ്ടി ഓര്‍ത്തഡോക്‌സ് സെന്ററില്‍ എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച്ച നടന്നു വരുന്ന ‘തെയോലോഗിയ വേദപഠനക്ലാസ്’ 2019 ജൂലൈ 12 വെള്ളി 10 മുതല്‍ നടത്തപ്പെടും.. അഭി. കുര്യാക്കോസ് മാര്‍ ക്ലിമീസ് തിരുമേനിയുടെ സാന്നിദ്ധ്യത്തില്‍ ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറി ഫാ. മാത്യു ഏബ്രഹാം ക്ലാസ്സിന് നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment