പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ മെത്രാപ്പോലീത്തായുടെ 110-ാം ഓര്‍മ്മപ്പെരുനാള്‍ പരുമല സെമിനാരിയില്‍

പരുമല സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍
മെത്രാപ്പോലീത്തായുടെ 110-ാം ഓര്‍മ്മപ്പെരുനാള്‍ 2019 ജൂലൈ 11,12 തീയതികളില്‍  പരുമല സെമിനാരിയില്‍ ആചരിക്കും. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നിരണം ഭദ്രാസനാധിപന്‍  അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും.

Comments

comments

Share This Post

Post Comment