കുടുംബ സംഗമം നടത്തി


അട്ടപ്പാടി ആശ്രമത്തിലെ ആദിവാസി കുഞ്ഞുങ്ങളുടെ കുടുംബ സംഗമം 2019 ജൂലൈ 6 ശനിയാഴച്ച നടത്തി . 10.30 ന് ആരംഭിച്ച ആദിവാസി കുടുംബ സംഗമം ‘ ആദി ‘ ഡയറക്ടര്‍ ഫാദര്‍ ലെനിന്‍ ആന്റണിഉത്ഘാടനം ചെയ്തു. അട്ടപ്പാടി ആശ്രമം , ആദിവാസി സമൂഹത്തിനു വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥ സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.ഫാദര്‍ യൂഹാനോന്‍ റമ്പാന്‍ , ഫാദര്‍ വര്ഗീസ് ജോസഫ്, ഫാദര്‍ വര്ഗീസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment