പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം


മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദിതീയന്‍ കാതോലിക്ക ബാവാ തിരുമനസിനെയും ചെന്നൈ ഭദ്രസനധിപന്‍ അഭിവന്ദ്യ ഡോ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രപൊലീത്തയെയും സിംഗപ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍ അംഗങ്ങള്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു

 

Comments

comments

Share This Post

Post Comment