പ്രതിഭാ സംഗമം


വിദ്യാഭ്യാസ രംഗത്ത് വിവിധ തലങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാവേലിക്കര ഭദ്രാസന ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 2019 ജൂലൈ 07 ഞായറാഴ്ച്ച  ഉച്ചയ്ക്ക് 1:30 മുതല്‍ അറുനൂറ്റിമംഗലം സെന്റ്. കുറിയാക്കോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍  *പ്രതിഭാ സംഗമം* നടത്തപ്പെടുന്നു. പ്രസ്തുത സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്  മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി.അലക്‌സിയോസ് മാര്‍ മെത്രാപ്പോലീത്താ കൂടാതെ മുഖ്യാതിഥി കേരള പോലീസ് ജയില്‍ ഡി.ജി.പി. ശ്രീ. ഋഷിരാജ് സിംഗ് പ്രതിഭകളെ ആദരിച്ച് സമ്മാദാനം ചെയ്യുകയും ചെയ്യും

Comments

comments

Share This Post

Post Comment