നിര്യാതനായി

headline
കുമ്പഴ മാര്‍ ശെമവൂന്‍ ദെസ്തൂനി ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവക അംഗം ഫാ. തോമസ്.പി. യോഹന്നാന്‍ നിര്യാതനായി.മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികൻ പ്രൊഫ.ഫാ.തോമസ് പി.യോഹന്നാൻ (കുമ്പഴ നെടുമ്പുറത്ത്, വെട്ടൂർ, പത്തനംതിട്ട. തുമ്പമൺ ഭദ്രാസനം ) സുൽത്താൻബത്തേരി സെന്റ്
.മേരീസ് കോളജ് സുറിയാനി വിഭാഗം റിട്ടയർ അദ്ധ്യാപകനായിരുന്നു. പ്രമുഖ പരിസ്ഥിതിപ്രവർത്തകനും അയിരുന്നു 

Comments

comments

Share This Post

Post Comment