ഓണത്തിനൊരു മുറം പച്ചക്കറി


ചേപ്പാട്, കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍, ചേപ്പാട് കൃഷിഭവന്റെ നേതൃത്വത്തില്‍ മര്‍ത്തമറിയ സമാജത്തിന്റെ സഹകരണത്തില്‍ ചേപ്പാട് സെന്റ് ജോര്‍ജ് പള്ളിയില്‍ നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി ഓഫീസര്‍ മായ ഗോപാലകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.വികാരി ഫാ കോശി മാത്യു അദ്ധ്യക്ഷത വഹിച്ചു. വിത്തുകളുടെ വിതരണ ഉത്ഘാടനം റവ.ഫാ ജോസഫ് നിര്‍വ്വഹിച്ചു .കൃഷി ഓഫീസര്‍ നിഷ ,കൈ സ്ഥാനി ഉമ്മന്‍ പി വര്‍ഗ്ഗീസ്, സെക്രട്ടറി ചാണ്ടി കോശി, മോളി തങ്കച്ചന്‍, ഷേര്‍ളി സാം, സൂസി ബാബു, ബിജി ജോസഫ്, കുഞ്ഞുമോള്‍ ബിജു, ലാലി യോഹന്നാന്‍,മിനി ഗീവര്‍ഗ്ഗിസ് ,എലിസബത്ത് തോമസ് എന്നിവര്‍ പ്രസംഗിച്ചു

Comments

comments

Share This Post

Post Comment