പ്രതിഷേധ സമ്മേളനം നടന്നു


കേരളാ ഗവണ്‍മെന്റ്‌ന്റെ തുടര്‍ച്ചയായ സുപ്രീംകോടതി വിധി ലംഘനത്തിനെതിരെയുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഷേധ സമ്മേളനം വരിക്കോലി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍  നടന്നു. ബഹു. സുപ്രീംകോടതി വിധി ലംഘിച്ച് പോലീസ് റവന്യു അധികാരികളുടെ സഹകരണത്തോട് കൂടി അനധികൃതമായി മൃതശരീരം സംസ്‌കരിച്ചതിലും, പള്ളി വികാരിയെയും ട്രസ്റ്റിയെയും യാക്കോബായ ഗുണ്ടകള്‍ മര്‍ദിച്ചതിലും, വികാരിക്കും ട്രസ്റ്റിക്കും സഭാ മാനേജിംഗ് കമ്മിറ്റി അംഗത്തിനുമെതിരെ പോലീസ് കള്ള കേസ് എടുത്തതിലും പ്രതിഷേധിച്ചുകൊണ്ട് വരിക്കോലി പള്ളി അങ്കണത്തില്‍  വെച്ച്  നടന്ന പ്രതിഷേധ സമ്മേളനം.

Comments

comments

Share This Post

Post Comment