ദേവാലയ ശിലാസ്ഥാപനം


ദേശിയ തലസ്ഥാനനഗരിയിലെ ഗുരുഗ്രാമില്‍ മലങ്കര സഭക്ക് ഒരു ദേവാലയത്തിനുകൂടി തുടക്കമാകുന്നുഹരിയാന ഗുരുഗ്രാം മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ശിലാസ്ഥാപനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദിതിയന്‍ കാതോലിക്ക ബാവ 2019 ജൂലൈ 28ന് നിര്‍വഹിക്കും. ശിലസ്ഥാപന ശുശ്രുഷയില്‍ അഭി. ഡോ യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് എന്നി മെത്രാപ്പോലീത്തന്മാർ സഹ കാര്‍മ്മികത്വം വഹിക്കും

Comments

comments

Share This Post

Post Comment