നേതൃത്വസംഗമം 2019

7/07/2019 ഞായറാഴ്ച വൈകുന്നേരം 4.30.ന് പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളി വെച്ച് പുത്തന്‍കാവ് ഡിസ്ട്രിക്ട് നേതൃത്വസംഗമം നടത്തപ്പെട്ടു. ഓ.സി.വൈ.എം ചെങ്ങന്നൂര്‍ ഭദ്രാസന വൈസ് പ്രസിഡന്റ് ജാള്‍സണ്‍.പി.ജോര്‍ജ് അച്ചന്‍ , സിംഹാസനപള്ളി വികാരി തോമസ് ജോസഫ് അച്ചന്‍ , ഓ.സി.വൈ.എം മുന്‍ ജോ.സെക്രട്ടറിയും ചെങ്ങന്നൂര്‍ ഭദ്രാസന പി.ര്‍.ഓ ജേക്കബ് ഊമ്മന്‍, ഓ.സി.വൈ.എം ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറി റോബിന്‍ .ജോ.വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. പുത്തന്‍കാവ് ഡിസ്ട്രിക്ടിലെ എല്ലാ പള്ളിലെ യൂണിറ്റ് വൈസ് പ്രസിഡന്റ്,സെക്രട്ടറിയും, ജോയിന്‍ സെക്രട്ടറിയും,ട്രഷറര്‍,കമ്മറ്റി അംഗങ്ങള്‍, എല്ലാ പ്രവര്‍ത്തകരും വന്ന് സംബന്ധിച്ചു.  ഓ.സി.വൈ.എം ചെങ്ങന്നൂര്‍ ഭദ്രാസന ജോ.സെക്രട്ടറി, ട്രഷറാര്‍,കേന്ദ്ര കമ്മറ്റി അംഗങ്ങള്‍, മറ്റ് ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍മാര്‍, ഭദ്രാസന കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്കള്‍ക്ക് നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment