പരിശുദ്ധ കാതോലിക്കാ ബാവ ജൂലൈ 12-ന് അമേരിക്കയില്‍

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ജൂലൈ 12-ന് അമേരിക്കയില്‍ എത്തിച്ചേരും. അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, വൈദികട്രസ്റ്റ് ഫാ.ഡോ.എം.ഒ.ജോണ്‍, അത്മായട്രസ്റ്റി ജോര്‍ജ്ജ് പോള്‍ എന്നിവരും പരിശുദ്ധ കാതോലിക്കാ ബാവയെ അനുഗമിക്കും. ന്യൂ ജേഴ്സ് ലിന്‍ഡണ്‍ സെന്റ് തോമസ് പള്ളിയിലെ കാതോലിക്കാ ദിനാചരണ ചടങ്ങിലും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന കോണ്‍ഫറന്‍സിലും പരിശുദ്ധ പിതാവ് പങ്കെടുക്കും.

Comments

comments

Share This Post

Post Comment