പുലിക്കോട്ടില്‍ അഭി. ജോസഫ് മാര്‍ ദിവന്നാസ്യോസ് രണ്ടാമന്‍ തിരുമേനിയുടെ 110-ാം ഓര്‍മ്മപ്പെരുന്നാള്‍


മലങ്കര മെത്രാപ്പോലീത്തായും കോട്ടയം എം.ഡി സെമിനാരി സ്ഥാപകനുമായിരുന്ന ഭാഗ്യ സ്മരണാര്‍ഹനായ പുലിക്കോട്ടില്‍ അഭി. ജോസഫ് മാര്‍ ദിവന്നാസ്യോസ് രണ്ടാമന്‍ തിരുമേനിയുടെ 110-ാം ഓര്‍മ്മപ്പെരുന്നാള്‍ അദ്ദേഹം കബറടങ്ങിയിരിക്കുന്ന കോട്ടയം പഴയസെമിനാരിയില്‍ നടത്തപ്പെട്ടു പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വംവഹിച്ചു

Comments

comments

Share This Post

Post Comment