പുലിക്കോട്ടില്‍ തിരുമേനിയുടെ 110-ാം ഓര്‍മ്മപ്പെരുന്നാള്‍ പരുമല സെമിനാരിയില്‍ ആചരിച്ചു


മലങ്കര മെത്രാപ്പോലീത്തായും പരുമല സെമിനാരി സ്ഥാപകനുമായിരുന്ന ഭാഗ്യ സ്മരണാര്‍ഹനായ പുലിക്കോട്ടില്‍ അഭി. ജോസഫ് മാര്‍ ദിവന്നാസ്യോസ് രണ്ടാമന്‍ തിരുമേനിയുടെ 110-ാം ഓര്‍മ്മപ്പെരുന്നാള്‍ പരുമല സെമിനാരിയില്‍ നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത വിശുദ്ധ .കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വംവഹിച്ചു

 

Comments

comments

Share This Post

Post Comment