പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് അമേരിക്കയില്‍ ഊഷ്മള സ്വീകരണം നല്കി


ന്യൂയോര്ക്കില് എത്തിച്ചേര്ന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെപരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെയും അഭി.ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തയെയും  JFK എയര്‍പോര്‍ട്ടില്‍ വെച്ച് നോര്ത്ത് ഈസ്റ്റ് അമേരിക്കന് ഭദ്രാസനാധിപന് അഭി. സഖറിയ മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില് ഊഷ്മള സ്വീകരണം നല്കി

Comments

comments

Share This Post

Post Comment