സഭാ ജ്യോതിസ്സ്’. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ തിരുമേനിയുടെ 110-ാംഓര്‍മ്മപ്പെരുന്നാള്‍


കോട്ടയം പഴയ സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന പരി. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ .110-ാം ഓര്‍മ്മപ്പെരുന്നാളിന്, കുന്നംകുളം മാര്‍ ഗ്രീഗോറിയോസ് അരമന ചാപ്പലില്‍ വി. കുര്‍ബാനയ്ക്ക് അഭി. പുലിക്കോട്ടില്‍ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിച്ചു

Comments

comments

Share This Post

Post Comment