അവാര്‍ഡ് ദാനം


കാണിപ്പയൂര്‍ സെന്റ് എം.എം. സി ഹൈസ്‌ക്കൂളില്‍ SSLC പരീക്ഷയില്‍ വിജയികളായവരെ അനുമോദിക്കുകയും എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് ലഭിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണവും അഭി. പുലിക്കോട്ടില്‍ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു.റവ.ഫാ.കെ.ഐ.ഏലിയാസ് അദ്ധ്യക്ഷനായിരുന്നു. വാര്‍ഡ് കണ്‍സിലര്‍ ഷാജി ആലിക്കല്‍ ,മുന്‍ PTA പ്രസിഡന്റ് സോണി സഖറിയ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശ്രീമതി. രാജി ടീച്ചര്‍സ്വാഗതവും ഫാ.സ്റ്റീഫന്‍ ജോര്‍ജ്ജ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍.ലുദിയ OCC എന്നിവര്‍ പ്രസംഗിച്ചു.പുതുതായി നിര്‍മ്മിച്ച ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനവും ഡോ.യൂലിയോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു.

Comments

comments

Share This Post

Post Comment