പ്രാര്‍ത്ഥനാ യോഗം നടന്നു


പ്രാര്‍ത്ഥനാ യോഗം അങ്കമാലി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആലുവാ മേഖലാ സമ്മേളനംആലുവ തൃക്കന്നത്ത് സെമിനാരിയില്‍ വച്ച് നടന്നു. അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ. യൂഹാനോന്‍ മാര്‍ പോളീക്കാര്‍പ്പോസ് തിരുമേനി ഉദ്ഘാടനം ചെയ്തു.

Comments

comments

Share This Post

Post Comment