ബാലസമാജം കേന്ദ്ര കലാമേള നടന്നു


അഖില മലങ്കര ഓര്‍ത്തഡോക്‌സ് ബാലസമാജം കേന്ദ്ര കലാമേള (തെക്കന്‍ മേഖല ) . മലങ്കരയുടെ കലാമാണിക്യം കാഥികന്‍ നിരണം രാജന്‍ മുഖ്യ അതിഥി ആയിരുന്നു. കളിമണ്ണില്‍ തീര്‍ത്ത കാഥികന്റെ ശില്‍പം കുട്ടികള്‍ നിരണം രാജന് സമര്‍പ്പിച്ചു. 300കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. അഭി. ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് തിരുമേനിയുടെ അനുഗ്രഹങ്ങളോടെ തിരുവല്ല എംജിഎം സ്‌കൂളില്‍ ആണ് മത്സരം നടത്തപ്പെട്ടത്. കേന്ദ്ര ജോയിന്റ് സെക്രട്ടറി ലിസി അലക്‌സ് അധ്യക്ഷത വഹിച്ചു.

Comments

comments

Share This Post

Post Comment