ഗള്‍ഫ് റീജന്‍ വാര്‍ഷിക സമ്മേളനം


പരുമല: മലങ്കര ഓര്‍ത്തഡോക്സ് മര്‍ത്തമറിയം വനിത സമാജം ഗള്‍ഫ് റീജന്‍ വാര്‍ഷിക സമ്മേളനം പരുമല സെമിനാരിയില്‍ മര്‍ത്തമറിയം സമാജം പ്രസിഡന്റ് അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. മര്‍ത്തമറിയം സമാജം വൈസ് പ്രസിഡന്റ് ഫാ.മാത്യൂ വര്‍ഗീസ് പുളിമൂട്ടില്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി. കുര്യാക്കോസ്, ഫാ.കുര്യന്‍ ചെറിയാന്‍, ഫാ.സോളമന്‍ ബാബു, ജനറല്‍ സെക്രട്ടറി പ്രഫ.മേരി മാത്യു, മറിയാമ്മ ചാക്കോ, മോളി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment