അഭി. ഗീവര്‍ഗീസ് മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തായുടെ 20-ാം ഓര്‍മ്മപ്പെരുന്നാള്‍


ഹോളി ട്രിനിറ്റി ആശ്രമ സ്ഥാപകനും, തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ അഭി. ഗീവര്‍ഗീസ് മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തായുടെ ഇരുപതാം ഓര്‍മ്മപ്പെരുന്നാള്‍  റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ വച്ച് 2019 ജൂലൈ 22, 23 തീയതികളില്‍
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തിലും. അഭിവന്ദ്യ. മെത്രാപ്പോലീത്താമാരുടെ സഹകാര്‍മ്മികത്വത്തിലും നടത്തപ്പെടുന്നു

 

Comments

comments

Share This Post

Post Comment