നിര്യാതനായി


കൊല്ലം ഭദ്രാസനത്തിലെ മുതിര്‍ന്ന വൈദികനും മൗണ്ട് ഹോറേബ് ആശ്രമാംഗവുമായ ഫാ. ഡോ. ജോര്‍ജ് ചെറിയാന്‍ (രവി അച്ചന്‍) പരുമല ആശുപത്രിയില്‍ വച്ച് നിര്യാതനായി. മൃതദേഹം ഇന്ന് രണ്ടിന് പരുമലയില്‍ നിന്ന് മൗണ്ട് ഹോറേബ് ആശ്രമത്തിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാര ശുശ്രൂഷ നാളെ 11 ന് മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ നടക്കും. കൊല്ലം പോളയത്തോട് വടക്കന്‍ പീടികയില്‍ കുടുംബാംഗമാണ്.

Comments

comments

Share This Post

Post Comment