ഏ.ജി.ജോസഫ് റമ്പാന്റെ നാല്‍പതാം അടിയന്തിരം


പരുമല സെമിനാരി അസി.മാനേജരായിരുന്ന വന്ദ്യ ഏ.ജി.ജോസഫ് റമ്പാന്റെ നാല്‍പതാം അടിയന്തിരം ചെങ്ങമനാട് ബേത്‌ലഹേം ആശ്രമത്തില്‍ നടന്നു. കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് അഭി.റമ്പാച്ചന്റെ കബറിടത്തില്‍ ധൂപപ്രാര്‍ത്ഥനയും നടത്തി.

Comments

comments

Share This Post

Post Comment