ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.മൈക്കല്‍ ജാക്സണ്‍ പരുമല സെമിനാരി സന്ദര്‍ശിച്ചു


ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.മൈക്കല്‍ ജാക്സണ്‍ പരുമല സെമിനാരി സന്ദര്‍ശിച്ചു.പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ബിഷപ്പിനെ സ്നേഹാദരവുകളോടെ സ്വീകരിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടവും ആദ്യകാലവസതിയും ബിഷപ്പ് മൈക്കല്‍ ജാക്സണ്‍ സന്ദര്‍ശിച്ചു. കൊച്ചി ഭദ്രാസനാധിപന്‍ അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയസ്, ഫാ.അശ്വിന്‍ ഫെര്‍ണാണ്ടസ്, ഫാ.വൈ.മത്തായിക്കുട്ടി എന്നിവരും സന്നിഹിതരായിരുന്നു.

Comments

comments

Share This Post

Post Comment