ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് പാമ്പാടി ദയറാ സന്ദര്‍ശിച്ചു


പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പാമ്പാടി ദയറായില് അയര് ലന്ഡിലെ ഡബ്ലിന് ആര്ച്ച് ബിഷപ്പ് ഡോ.മൈക്കല് ജാകസണ് സന്ദര്ശിച്ചു. ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി.ഡോ.യൂഹാനോന് മാര് ദിയസ്കോറസ് മെത്രാപ്പോലീത്ത ബൊക്കെ നല്കി സ്വീകരിച്ചു. ദയറാ മാനേജര് ഫാ.മാത്തുക്കുട്ടി ജോണ്, അസി.മാനേജര് ഫാ.സി.എ.വറുഗീസ് എന്നിവരും തദവസരത്തില് സന്നിഹിതരായിരുന്നു. ദയറായുടെ സ്നേഹോപഹാരം അഭി.തിരുമേനി ബിഷപ്പ് മൈക്കല് ജാക്സണ് സമ്മാനിച്ചു.

Comments

comments

Share This Post

Post Comment