ശതോത്തര രജതജൂബിലി സ്മാരക മന്ദിരം കൂദാശ ചെയ്തു

പരുമല സെമിനാരി എല്‍.പി.സ്‌കൂളിന്റെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച സ്മാരകമന്ദിരത്തിന്റെ കൂദാശ പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് നിര്‍വഹിച്ചു. പരുമല സെമിനാരി അസി.മാനേജര്‍ ഡോ.എം.എസ്.യൂഹാനോന്‍ റമ്പാന്‍, ഹെഡ്മാസ്റ്റര്‍ അല്ക്‌സാണ്ടര്‍ പി. ജോര്‍ജ്ജ് പി.ടി.എ പ്രസിഡന്റ് ശിവപ്രസാദ് എം., പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് പി.ടി.തോമസ്, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ സെക്രട്ടറി കെ.എ.കരീം, പരുമല ആശുപത്രി കൗണ്‍സില്‍ അംഗം യോഹന്നാന്‍ ഈശോ, SSG പ്രസിഡന്റ് തോമസ് ഉമ്മന്‍ അരികുപുറം, പി.ടി.എ.എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ തോമസ് കെ. ജോസഫ്, മുഹമ്മദ് ബഷീര്‍, മാതൃസംഗമം പ്രസിഡന്റ്, ലതിക അജി, ഹസീനാ, ഇന്ദു, ഷീനാ ഷുക്കൂര്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്കൊപ്പം അധ്യാപകരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കുകൊണ്ടു.

Comments

comments

Share This Post

Post Comment