കൂദാശ കര്‍മ്മം നിര്‍വഹിച്ചു


കുന്നംകുളം മലങ്കര ആശുപത്രിയിലെ സി ടി സ്‌കാന്‍, ഫാര്‍മസി ബ്ലോക്കിന്റെ കൂദാശ അഭി. ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു. ഉത്ഘാടനം ആഗസ്റ്റ് 11, ഞായറാഴ്ച 3.30pm പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിക്കും

 

Comments

comments

Share This Post

Post Comment